Agninakshathram songs and lyrics
Top Ten Lyrics
Peruchollaam [F] Lyrics
Writer :
Singer :
പേരു ചൊല്ലാം കാതില്‍
രുദ്ര.. രുദ്ര.. രുദ്ര ..
ഉം.........
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
പുലരി പുള്ളോര്‍ പാടുകയല്ലോ പൂവിന്‍ പൂങ്കാറ്റില്‍
പുല്ലിന്‍ പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
എത്ര പ്രാര്‍ത്ഥനകള്‍ എത്ര രാത്രിയുടെ സ്വപ്നമാണു നീ മുത്തേ
പുഴയിലായിരം മലരുപോലിന്നു ഒഴുകി നിളയായി കാലം
ചലനമാണു പരിണാമം പ്രകൃതിതന്ന വരദാനം
അരിയോരമ്പിളിത്തളികയേകുവാന്‍ വരികയാണിരവു ചാരേ
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
ആ............
ധധനിധ പമരിമ പപധപ മഗരിഗ ഗഗമഗ രിസനിധ ഗമപസ മ...
ചിത്രലേഖനം ചെയ്ത സംസ്ക്കാരമുദ്രയാണു നീ മുത്തേ
അകലെ വാനിന്‍റെ ചരിവില്‍ താരകള്‍ തിരികള്‍ താഴ്ത്തിയാ നേരം
മകരമഞ്ഞു പൊഴിയുമ്പോള്‍ നിന്മിഴികള്‍ പൂട്ടി മയങ്ങൂ
ഇനിയുമൊരു ജന്മം തരികയാണെങ്കില്‍ ഇവളെ വേണം എന്‍ മകളായ്
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
പുലരി പുള്ളോര്‍ പാടുകയല്ലോ പൂവിന്‍ പൂങ്കാറ്റില്‍
പുല്ലിന്‍ പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
Peru chollaam kaathil
Rudra rudra rudra…
Um..
Peru chollaam kaathil snehamanthram pole
Pulari pullor paadukayallo poovin poonkaatil
Pullin puthunaampil tharavaadin punyageetham
(Peru chollaam kaathil…)
Ethra praarthanakal ethra raathriyude swapnamaanu nee muthe
Puzhayilaayiram malaru polinnu ozhuki nilayaay kaalam
Chalanamaanu parinaamam prakruthi thanna varadaanam
Ariyorampili thalikayekuvaan varikayaaniravu chaare
(Peru chollaam kaathil…)
aa..aa…dha dha ni dha pamarima papadhapa
magariga gagamaga risanidha gamapasa ma
chithralekhanam cheytha samskaara mudrayaanu nee muthe
akale vaaninte charivil thaarakal thirikal thaazhthiyaa neram
makaramanju pozhiyumpol ninmizhikal pootti mayangngoo
iniyumoru janmam tharikayaanenkil ivale venam en makalaay
(Peru chollaam kaathil…)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.